Surprise Me!

പൊലീസ് നീക്കങ്ങള്‍ക്ക് തിരിച്ചടി | Oneindia Malayalam

2018-07-11 71 Dailymotion

Facebook can't close GNPC group <br />ജിഎന്‍പിസി ഗ്രൂപ്പ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ അപേക്ഷ തള്ളി ഫെയ്‌സ്ബുക്ക്. ഗ്രൂപ്പ് നീക്കം ചെയ്യാനാവില്ലെന്ന് ഫെയ്‌സ്ബുക്ക് പൊലീസിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. തങ്ങളുടെ പോളിസി ഗൈഡ്‌ലൈന്‍സ് ലംഘിച്ചിട്ടില്ലെന്ന നിലപാടാണ് ഫെയ്‌സ്ബുക്ക് സ്വീകരിച്ചത്. <br />#GNPC #Facebook

Buy Now on CodeCanyon